‘കുട്ടികളെ വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ല’; നാലരവയസുകാരിയെ ടാങ്കില്‍ മുക്കി കൊന്നു; അമ്മ പിടിയില്‍
ഊട്ടി: വരുമാനം കുറവായതിനാല്‍ രണ്ടു കുട്ടികളെയും വളര്‍ത്താനും പഠിപ്പിക്കാനും വരുമാനം തികയില്ലെന്ന കാരണം പറഞ്ഞ് യുവതി നാലര വയസ്സുകാരി മകളെ ടാങ്കില്‍ മുക്കി കൊലപ്പെടുത്തി. ശ്രീഹര്‍ഷിണി എന്ന ...










