ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ പോലുമില്ലാതെ ഇന്ത്യ; ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ; കോഹ്‌ലിയുടെ പരീക്ഷണം പാളുമോ?
പെര്‍ത്ത്: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് പതിയെ സ്‌കോറിങിലേക്ക് കടന്നു. ആദ്യ ദിനത്തിലെ ആദ്യ സെഷനില്‍ മോശമല്ലാത്ത സ്‌കോറില്‍ ...










