സിപിഎം നേതാവ് എംഎം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം ലോറന്‍സിന്റ മകള്‍ ആഷാ ലോറന്‍സിനെ സിഡ്‌കോയിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം പാളയത്തെ എംപോറിയത്തില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ശബരിമല വിഷയത്തില്‍ ബിജെപി ...










