Tag: covid19

കോവിഡിനെ തോല്‍പ്പിച്ചു: ബ്രയാന്‍ നീലടക്കമുള്ള ബ്രിട്ടീഷ് സംഘം മടങ്ങുന്നു, കേരളത്തിന് അഭിമാന നിമിഷം

കോവിഡിനെ തോല്‍പ്പിച്ചു: ബ്രയാന്‍ നീലടക്കമുള്ള ബ്രിട്ടീഷ് സംഘം മടങ്ങുന്നു, കേരളത്തിന് അഭിമാന നിമിഷം

കൊച്ചി: കോവിഡ് മുക്തരായ ബ്രിട്ടീഷ് പൗരനായ ബ്രയാന്‍ നീലടക്കമുള്ള സംഘം ഇന്ന് മടങ്ങും. സംഘത്തിലെ രോഗബാധിതരായ ഏഴുപേരും കൊച്ചിയിലാണ് പൂര്‍ണ സൗഖ്യംപ്രാപിച്ചത്. കേരളത്തിലുണ്ടായിരുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുളള ...

രാജ്യത്തെ 170 ജില്ലകള്‍ കോവിഡ് ഹോട്ട് സ്‌പോട്ട്: കേരളത്തില്‍ നിന്നും ഏഴ് ജില്ലകള്‍; കര്‍ശന നിയന്ത്രണം തുടരും

രാജ്യത്തെ 170 ജില്ലകള്‍ കോവിഡ് ഹോട്ട് സ്‌പോട്ട്: കേരളത്തില്‍ നിന്നും ഏഴ് ജില്ലകള്‍; കര്‍ശന നിയന്ത്രണം തുടരും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് വ്യാപന സാധ്യതയുള്ള കേരളത്തിലെ ഏഴ് ജില്ലകളെ കേന്ദ്രം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, കണ്ണൂര്‍, ...

ഇന്ത്യക്കാരടക്കമുള്ളവരെ നാളെ മുതല്‍ തിരിച്ചെത്തിക്കാമെന്ന് എയര്‍ അറേബ്യ

ഇന്ത്യക്കാരടക്കമുള്ളവരെ നാളെ മുതല്‍ തിരിച്ചെത്തിക്കാമെന്ന് എയര്‍ അറേബ്യ

ഷാര്‍ജ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരെ തിരിച്ചെത്തിക്കാന്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഷാര്‍ജയിലെ ബജറ്റ് വിമാനകമ്പനിയായ എയര്‍ അറേബ്യ അറിയിച്ചു. അതേസമയം, കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. കോവിഡ് ...

രോഗികള്‍ വര്‍ധിക്കുന്നു: ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കോവിഡ് ആശുപത്രി; ഒരുങ്ങുന്നത് 3000 രോഗികള്‍ക്കുള്ള സൗകര്യം

രോഗികള്‍ വര്‍ധിക്കുന്നു: ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ ഇനി കോവിഡ് ആശുപത്രി; ഒരുങ്ങുന്നത് 3000 രോഗികള്‍ക്കുള്ള സൗകര്യം

ദുബായ്: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ താത്കാലിക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നു. 3000 ബെഡുകളാണ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഒരുക്കുന്നത്. ...

ഒരു സീറ്റ് ഒഴിച്ചിടണം, എല്ലാ സുരക്ഷാമുന്‍കരുതലുകളും ഉണ്ടാകണം; വിമാനയാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സിഐഎസ്എഫ്

ഒരു സീറ്റ് ഒഴിച്ചിടണം, എല്ലാ സുരക്ഷാമുന്‍കരുതലുകളും ഉണ്ടാകണം; വിമാനയാത്രയ്ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സിഐഎസ്എഫ്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സിഐഎസ്എഫ്. ഷെഡ്യൂള്‍ ചെയ്യപ്പെട്ട ഫ്ളൈറ്റിന് രണ്ടുമണിക്കൂര്‍ മുമ്പ് യാത്രക്കാര്‍ ...

കൊറോണ നിയന്ത്രണം കടുപ്പിച്ച് കണ്ണൂര്‍: നാല് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണില്‍;  എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍

കൊറോണ നിയന്ത്രണം കടുപ്പിച്ച് കണ്ണൂര്‍: നാല് തദ്ദേശ സ്ഥാപനങ്ങള്‍ റെഡ് സോണില്‍; എട്ട് ഇടങ്ങള്‍ ഓറഞ്ച് സോണില്‍

തലശ്ശേരി: കൊറോണയുടെ സാമൂഹ്യ വ്യാപനം തടയുന്നതിന്റെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കണ്ണൂര്‍ ജില്ലാഭരണകൂടം. ജില്ലയിലെ 12 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. വൈറസിന്റെ വ്യാപന സാധ്യത പരിഗണിച്ച് നാല് ...

ഡല്‍ഹി മാക്‌സ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് 19: ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 39 ജീവനക്കാര്‍ നിരീക്ഷണത്തില്‍

ഡല്‍ഹി മാക്‌സ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് 19: ഡോക്ടര്‍മാരും നഴ്‌സുമാരുമടക്കം 39 ജീവനക്കാര്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മാക്‌സ് ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുള്‍പ്പടെ 39 ജീവനക്കാരെ നിരീക്ഷണത്തിലാക്കി. രോഗബാധ സ്ഥിരീകരിച്ച രോഗികളുമായി അടുത്തിടപഴകിയവരെയാണ് നിരീക്ഷണത്തിലാക്കിയത്. രണ്ടുദിവസം ...

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;  45 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; 45 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കുവൈത്ത് സ്വദേശിയായ 50 വയസുകാരനാണ് മരിച്ചത്. ഇതോടെ കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ...

ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ലോക്ക് ഡൗണില്‍ കുടുംബബന്ധങ്ങള്‍ തകരുന്നു; ചൈനയില്‍ വിവാഹ മോചന കേസുകള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ചൈനയില്‍ വിവാഹ മോചന കേസുകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഗാര്‍ഹിക അതിക്രമ കേസുകളും വര്‍ധിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ...

മലപ്പുറത്തിന് ആശ്വാസദിനം: കോവിഡ് മുക്തരായ ആറ് പേര്‍ തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങും

മലപ്പുറത്തിന് ആശ്വാസദിനം: കോവിഡ് മുക്തരായ ആറ് പേര്‍ തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങും

മലപ്പുറം: മലപ്പുറം ജില്ലയ്ക്ക് ഇന്ന് ആശ്വാസദിനം. ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായ ആറുപേര്‍ തിങ്കളാഴ്ച മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് ...

Page 72 of 74 1 71 72 73 74

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.