കോവിഡ്19നെതിരെ പോരാടി മരണപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായം പ്രഖ്യാപിച്ച് കെജരിവാള്‍ സര്‍ക്കാറും; ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോവിഡ്19 മഹാമാരിയ്‌ക്കെതിരെ പോരാടി ജീവന്‍ നഷ്ടമാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സഹായധനം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാറും. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഇതിനിടെ ...










