Tag: covid

charminar | Bignewslive

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില : ഹൈദരാബാദില്‍ പൊടിപൊടിച്ച് പെരുന്നാള്‍ ഷോപ്പിംഗ്

ഹൈദരാബാദ് : കോവിഡ് രണ്ടാം തരംഗത്തില്‍ ചെറിയ പെരുന്നാള്‍ വീടുകള്‍ക്കുള്ളില്‍ ചുരുങ്ങിയിരിക്കെ ഹൈദരാബാദില്‍ പെരുന്നാള്‍ ഷോപ്പിംഗിന് വന്‍ തിരക്ക്. ചാര്‍മിനാറില്‍ പെരുന്നാളിന് വന്‍ ജനാവലിയാണ് പ്രത്യക്ഷപ്പെട്ടത്. സാമൂഹിക ...

vaccine | Bignewslive

കോവിഷീല്‍ഡ് ഇടവേള 12-16 ആഴ്ച വരെ നീട്ടാം : കോവാക്‌സിനില്‍ മാറ്റമില്ല

ന്യൂഡല്‍ഹി : കോവിഷീല്‍ഡ് വാക്‌സീന്‍ രണ്ടാം ഡോസ് എടുക്കുന്നത് 12-16 ആഴ്ച വരെ ദീര്‍ഘിപ്പിക്കാമെന്ന് സര്‍ക്കാര്‍ സമിതി. എന്നാല്‍ കോവാക്‌സിന്റെ ഡോസുകള്‍ക്കിടയിലെ ഇടവേളയില്‍ മാറ്റമില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന ...

Kumbhmela | Bignewslive

കുംഭമേളയില്‍ പങ്കെടുത്ത 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33 പേര്‍ക്ക്, 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍

ബെംഗളുരു : കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയ 67കാരിയില്‍ നിന്ന് കോവിഡ് പടര്‍ന്നത് 33പേര്‍ക്ക്. ഇവരില്‍ 13 പേര്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍. 67കാരിയുടെ കുടുംബത്തിലുള്ള പതിനെട്ട് പേര്‍ക്കും ബെംഗളുരുവിലെ ...

Children | Bignewslive

കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചിലവ് ഏറ്റെടുക്കും : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

ഭോപ്പാല്‍ : മധ്യപ്രദേശില്‍ കോവിഡ് മൂലം മാതാപിതാക്കളോ മറ്റ് രക്ഷാകര്‍ത്താക്കളോ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഇത് കൂടാതെ ...

Covid centre | BIgnewslive

കിടക്ക ക്ഷാമം രൂക്ഷം : 3200 ഹോട്ടലുകളില്‍ ആശുപത്രികളൊരുക്കി കര്‍ണാടക

ബെംഗളുരു : ആശുപത്രികളില്‍ കിടക്ക ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ഹോട്ടലുകളില്‍ താല്ക്കാലിക സ്റ്റെപ്ഡൗണ്‍ ആശുപത്രികള്‍ സജ്ജീകരിച്ച് കര്‍ണാടക സര്‍ക്കാര്‍. 1200 ഹോട്ടലുകള്‍ സജ്ജമാക്കിക്കഴിഞ്ഞതായും 2000 ഇടങ്ങളിലേക്ക് കൂടി രണ്ട് ...

covid

സാധാരണ വൈറസുകളെക്കാൾ അപകടകാരി; വാക്‌സിനെ മറികടന്നേക്കും; ഇന്ത്യയിലെ കോവിഡ് വകഭേദം ലോകത്തിന് തന്നെ ആശങ്ക; ലോകാരോഗ്യസംഘടന

ജനീവ: ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ ...

haryana_

ഹരിയാണയിലെ ഗ്രാമത്തിൽ അജ്ഞാത ജ്വരം ബാധിച്ച് 28 പേർ മരിച്ചു; പ്രദേശം കണ്ടെയ്ൻമെന്റ് സോണാക്കി; ജാഗ്രത

ഹരിയാണ: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രാജ്യത്തെ ആശങ്കയിലാക്കിയതിനിടെ ഹരിയാണയിൽ അജ്ഞാതജ്വരം ബാധിച്ച് 28 പേർ മരിച്ചതായി റിപ്പോർട്ട്. ഹരിയാണയിലെ റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ ...

blood group

മാസം കഴിക്കുന്നവർക്കും, എ.ബി, ബി രക്ത ഗ്രൂപ്പുകാർക്കും കോവിഡ് സാധ്യത കൂടുതൽ; ഒ ഗ്രൂപ്പുകാരിൽ കുറവെന്നും സിഎസ്‌ഐആർ പഠനം

ന്യൂഡൽഹി: കോവിഡ് ബാധിക്കാൻ കൂടുതൽ സാധ്യത എ ബി, ബി രക്തഗ്രൂപ്പുകളുള്ള ആളുകൾക്കാണെന്ന് പഠനം. മറ്റു രക്തഗ്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് വരാനുള്ള സാധ്യത കൂടുതൽ എ ...

Covid wedding | Bignewslive

21ാമത്തെ ആളെത്തിയാല്‍ വധൂവരന്‍മാര്‍ അടക്കം അകത്ത് : കോവിഡ് മാര്‍ഗരേഖ ലംഘനത്തിന് കര്‍ശന നടപടിയെടുത്ത് പൊലീസ്

പത്തനംതിട്ട : വിവാഹ, മരണാനന്തര ചടങ്ങുകളില്‍ കോവിഡ് മാര്‍ഗ രേഖ തെറ്റിച്ചാല്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരെ കേസ് എടുക്കാനൊരുങ്ങി പൊലീസ്. ഇരുപത് പേര്‍ക്കാണ് ഇപ്പോള്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവാദം. ...

ഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമയായ എംഎ യൂസഫലിക്ക് സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ആസ്ഥാനവും സ്വന്തം; കേരളത്തിനും അഭിമാനം

കോവിഡ്: ആദ്യഘട്ടത്തിൽ നൽകിയത് 10 കോടി, രണ്ടാം തരംഗത്തിൽ കേരളത്തിന് 5 കോടി;കൈത്താങ്ങായി എംഎ യൂസഫലി

അബുദാബി: കേരളത്തിൽ മറ്റൊരു ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ കോവിഡിന് എതിരെ പോരാടാൻ കരുത്ത് പകർന്നു പ്രവാസി വ്യവസായി എംഎ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ...

Page 9 of 203 1 8 9 10 203

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.