Tag: covid vaccine

kangana | bignewslive

കോവിഡ് വാക്‌സിന്‍ റെഡിയായാല്‍ ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയില്‍, അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ഈ രാജ്യം തന്നെ സുരക്ഷിതമാകും; പരിഹസിച്ച് നടന്‍ ജുനൈദ് ഷെയ്ഖ്

ബോളിവുഡ് നടി കങ്കണ റണൗട്ടിനെ രൂക്ഷമായി പരിഹസിച്ച് നടന്‍ ജുനൈദ് ഷെയ്ഖ് രംഗത്ത്. കോവിഡ് വാക്‌സിന്‍ തയാറായാല്‍ അത് ആദ്യം പരീക്ഷിക്കേണ്ടത് കങ്കണയിലാണെന്നും അവര്‍ അതില്‍ രക്ഷപ്പെട്ടില്ലെങ്കില്‍ ...

covid , vaccine,AIIMS | bignewslive

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന് വിതരണം ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും; പ്രതീക്ഷ പങ്കുവെച്ച് എയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: ജനുവരി ആദ്യത്തോടെ രാജ്യത്ത് കൊവിഡ് വാക്‌സിന്റെ വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. ഇന്ത്യയിലെ കൊവിഡ് വാക്‌സിനുകളുടെ ...

rahul gandhi | big news live

‘ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറയുന്നു, കേന്ദ്ര സര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകില്ലെന്ന്’; പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. വാക്‌സിന്‍ വിതരണം സംബന്ധിച്ച് ബിജെപിയും കേന്ദ്ര ...

vladimir putin | big news live

സ്പുട്‌നിക് 5 വാക്‌സിന്‍; വാക്‌സിനേഷന്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ വ്‌ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം

മോസ്‌കോ: ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെ സ്പുട്‌നിക് 5 വാക്‌സിനേഷനൊരുങ്ങി റഷ്യയും. റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. വാക്‌സിന്റെ ...

modi | bignews live

തന്ന വാക്ക് മാറ്റി മോഡി; രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്മാറി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്ന വാക്ക് മാറ്റി മോഡി സര്‍ക്കാര്‍. രാജ്യത്തെ എല്ലാവര്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. പൗരന്‍മാര്‍ക്ക് എല്ലാം ...

covid vaccine | health news

കോവിഷീൽഡ് വാക്‌സിൻ പരീക്ഷണം കാരണം ആരോഗ്യപ്രശ്‌നങ്ങൾ; 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി; വാക്‌സിൻ നിർത്തിവെയ്ക്കണമെന്നും ആവശ്യം

ചെന്നൈ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി, ആസ്ട്രസെനക്ക എന്നിവ പുണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന കോവിഷീൽഡ് കോവിഡ് വാക്‌സിന്റെ നിർമ്മാണവും വിതരണവും നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശി രംഗത്ത്. ...

pm narendra modi | bignews live

ഇന്ത്യയുടെ വാക്സിന്‍ ലോകത്തിന്റെ നന്മയ്ക്ക് വേണ്ടിയുള്ളത്; മറ്റ് രാജ്യങ്ങള്‍ക്ക് സഹായം നല്‍കുകയെന്നത് ഇന്ത്യയുടെ കടമയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുകയാണ്. കോടിക്കണക്കിനാളുകള്‍ക്കാണ് ഇതിനോടകം വൈറസ് ബാധ സ്ഥിരീകരിച്ചത്. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. വൈറസിനെ തടയാന്‍ ഒരു ...

narendra modi | bignews live

കൊവിഡ് വാക്സിന്‍; വാക്‌സിന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഇന്ന് നേരിട്ട് വിലയിരുത്തും

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് നേരിട്ട് വിലയിരുത്തും. വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്ന പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, അഹമ്മദാബാദിലെ സൈഡസ് ...

jair bolsonaro | big news live

‘കൊവിഡ് വാക്സിന്‍ സ്വീകരിക്കില്ല, അതെന്റെ അവകാശമാണ്; ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ

ബ്രീസിലിയ: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കില്ലെന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. 'ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണ്' എന്നാണ് ജൈര്‍ ...

covid vaccine

കൊവിഡ് വാക്സിന്‍; ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്സ് ...

Page 24 of 34 1 23 24 25 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.