Tag: covid vaccine

CM Pinarayi Vijayan | Bignewslive

കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ലോകത്തെ കീഴടക്കിയ മഹാമാരിക്കെതിരെ പൊരുതാനുള്ള കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ച വിവരം ചിത്രം സഹിതം ...

KK Shailaja Teacher | Bignewslive

ഏതു നല്ലകാര്യത്തെയും പരിഹസിക്കാന്‍ ചുമതലയെടുത്തവരോട് സഹതാപമേയുള്ളൂ; വിവാദത്തില്‍ മറുപടിയുമായി മന്ത്രി കെകെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: കൊവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനു പിന്നാലെ, വിമര്‍ശനം ഉന്നയിച്ചവര്‍ക്കു മറുപടിയുമായി ആരോഗ്യവകുപ്പ് മന്ത്രി കെക ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം. ഞാന്‍ കോവിഡ് വാക്‌സിനേഷന്‍ എടുത്തതിനെ ...

HAJJ | bignewslive

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും; സൗദി ആരോഗ്യ മന്ത്രി

റിയാദ്: ഹജ്ജ് ചെയ്യാനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കും. സൗദി ആരോഗ്യ മന്ത്രി തൗഫീഖ് അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സീസണ്‍ മുന്നോടിയായി മക്കയിലും ...

പ്രധാനമന്ത്രി യഥാര്‍ത്ഥ നേതാവാണെന്ന് തെളിയിച്ചു; നാരായണമൂര്‍ത്തി

പ്രധാനമന്ത്രി യഥാര്‍ത്ഥ നേതാവാണെന്ന് തെളിയിച്ചു; നാരായണമൂര്‍ത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി യഥാര്‍ത്ഥ നേതാവാണ് തെളിയിച്ചെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണമൂര്‍ത്തി. അദ്ദേഹം കോവിഡ് വാക്സിന്‍ സ്വീകരിച്ചത് നേതൃത്വത്തിന്റെ ഉദാത്ത മാതൃകയാണ് എന്ന് അദ്ദേഹം ...

മന്ത്രിമാരായ കെകെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്‌സിന്‍ സ്വീകരിച്ചു; മുഖ്യമന്ത്രി നാളെ വാക്‌സിനെടുത്തേക്കും

മന്ത്രിമാരായ കെകെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്‌സിന്‍ സ്വീകരിച്ചു; മുഖ്യമന്ത്രി നാളെ വാക്‌സിനെടുത്തേക്കും

തിരുവനന്തപുരം:സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. മന്ത്രിമാരായ കെകെ ശൈലജയും ഇ ചന്ദ്രശേഖരനും കടന്നപ്പള്ളി രാമചന്ദ്രനും വാക്‌സിന്‍ സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ വാക്‌സിന്‍ ...

COVID VACCINE, JUDGE | bignewslive

സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ ലഭിക്കും

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ ഉള്ള സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്ക് നാളെ മുതല്‍ കൊവിഡ് വാക്‌സിന്‍ ലഭിച്ച് തുടങ്ങും. കൊവിന് പോര്‍ട്ടലിലൂടെ രജിസ്‌ട്രേഷന്‍ നടത്തിയാണ് വാക്‌സിന്‍ നല്‍കുക. ...

‘എനിയ്ക്ക് ഇനി 10-15 വര്‍ഷം കൂടിയേ ജീവിതമുള്ളൂ’: യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കൂ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

‘എനിയ്ക്ക് ഇനി 10-15 വര്‍ഷം കൂടിയേ ജീവിതമുള്ളൂ’: യുവാക്കള്‍ക്ക് വാക്‌സിന്‍ നല്‍കൂ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: തനിയ്ക്ക് 70 വയസ്സില്‍ കൂടുതല്‍ ഉണ്ട്, യുവാക്കള്‍ക്കാണ് ആദ്യം കോവിഡ് വാക്‌സിന്‍ നല്‍കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 'എനിക്ക് 70 ...

kk shailaja and pinarayi

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ കോവിഡ് വാക്‌സിൻ സ്വീകരിക്കും; മുമ്പ് തന്നെ ആഗ്രഹമുണ്ടായിരുന്നു; ഊഴത്തിനായി കാത്തിരുന്നതാണ്: ആരോഗ്യമന്ത്രി

കണ്ണൂർ: സംസ്ഥാനം കോവിഡ് വാക്‌സിനേഷന് പൂർണ്ണസജ്ജമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ കോവിഡ് വാക്‌സിനെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്ത് കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ...

modi covid vaccine

പ്രധാനമന്ത്രിക്ക് ആദ്യഡോസ് വാക്‌സിൻ നൽകിയത് നിവേദ; മോഡി മടങ്ങിയത് ‘വണക്കം’ പറഞ്ഞ്; നഴ്‌സുമാരുടെ സംഘത്തിൽ തൊടുപുഴക്കാരി റോസമ്മയും

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വാക്‌സിൻ വിതരണത്തിൽ പങ്കാളിയായപ്പോൾ കൂടെയുണ്ടായിരുന്ന നഴ്‌സുമാരുടെ സംഘത്തിൽ മലയാളി സാന്നിധ്യവും. വാക്‌സിൻ നൽകിയ സംഘത്തിൽ ഒപ്പമുണ്ടായിരുന്നത് മലയാളി ...

abufaizal-hyderabad_

കോവിഡ് വാക്‌സിൻ എടുക്കരുത്! അത് ജനസംഖ്യാ നിയന്ത്രണത്തിന്; സാമുദായി സ്പർദ്ധവളർത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത് പ്രവാസി യൂട്യൂബർ; അറസ്റ്റ്

ഹൈദരാബാദ്: പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ കോവിഡ് വാക്‌സിൻ എടുക്കരുതെന്ന് ആഹ്വാനം ചെയ്ത് ദുബായിയിൽ നിന്നും വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബറെ നാട്ടിൽ എത്തിയതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പോലീസ്. ...

Page 17 of 34 1 16 17 18 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.