5177 പേര്‍ക്ക് കൂടി കൊവിഡ് 19; മൂന്ന് ജില്ലകളില്‍ 500ലധികം രോഗികള്‍! സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് കണക്കുകള്‍
തിരുവന്തപുരം: സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട ...