സംസ്ഥാനത്ത് 5051 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് 25 മരണങ്ങള്, 5638 പേര്‍ക്ക് രോഗമുക്തിയും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5051 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 663, കോട്ടയം 515, പത്തനംതിട്ട 514, കോഴിക്കോട് 480, മലപ്പുറം 435, ആലപ്പുഴ 432, തൃശൂര്‍ ...