Tag: covid-19

ചൊവ്വാഴ്ച മലബാർ മേഖലയിൽ നിന്നും പാൽ ശേഖരിക്കില്ല; പാൽ സംഭരണം വർധിച്ചെന്നും വിൽക്കാൻ മാർഗ്ഗമില്ലെന്നും മിൽമ

ചൊവ്വാഴ്ച മലബാർ മേഖലയിൽ നിന്നും പാൽ ശേഖരിക്കില്ല; പാൽ സംഭരണം വർധിച്ചെന്നും വിൽക്കാൻ മാർഗ്ഗമില്ലെന്നും മിൽമ

കോഴിക്കോട്: മലബാർ മേഖലയിലെ പ്രാഥമിക ക്ഷീരസംഘങ്ങളിൽ നിന്ന് ചൊവ്വാഴ്ച പാൽ സംഭരിക്കില്ലെന്ന് മലബാർ മിൽമ. മലബാർ മേഖലയിൽ പാൽ വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ച പാൽ ...

ദിവസ കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്; അവർക്കു കരുതി വയ്ക്കുന്നതിൽ പരിമിതിയുണ്ട്; അയൽക്കാരന്റെ ക്ഷേമവും അന്വേഷിക്കണമെന്ന് ഓർമ്മിപ്പിച്ച് മമ്മൂട്ടി

ദിവസ കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്; അവർക്കു കരുതി വയ്ക്കുന്നതിൽ പരിമിതിയുണ്ട്; അയൽക്കാരന്റെ ക്ഷേമവും അന്വേഷിക്കണമെന്ന് ഓർമ്മിപ്പിച്ച് മമ്മൂട്ടി

കൊച്ചി: സംസ്ഥാനം കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിലേക്ക് കടക്കുമ്പോൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടി അവശ്യവസ്തുക്കൾക്ക് ലഭ്യത കുറവ് ഉണ്ടാക്കരുതെന്ന് ഓർമ്മിപ്പിച്ച് നടൻ മമ്മൂട്ടി. കൊറോണയുടെ പശ്ചാത്തലത്തിൽ അനാവശ്യമായി സാധനങ്ങളും ...

കൊവിഡ് 19; ആരോഗ്യ സര്‍വകലാശാല മുഴുവന്‍ പരീക്ഷകളും മാറ്റിവെച്ചു

കൊവിഡ് 19; ഏപ്രില്‍ 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് ...

കൊവിഡ്; തമിഴ്‌നാടും ലോക് ഡൗണിലേക്ക്; നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ്; തമിഴ്‌നാടും ലോക് ഡൗണിലേക്ക്; നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ചെന്നൈ; കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടില്‍ നാളെ വൈകിട്ട് 6 മുതല്‍ മാര്‍ച്ച് 31 അര്‍ധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലകള്‍ തമ്മിലുള്ള അതിര്‍ത്തികളും അടച്ചിടുമെന്ന് ...

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി; ജനൽച്ചില്ല് അടിച്ചുതകർത്തു; നഴ്‌സുമാരെ ആക്രമിച്ചു; കുപ്പികൊണ്ടടിച്ചു

കൊല്ലം: കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രവാസി അക്രമാസക്തനായി. കൊല്ലം ആശ്രാമം പിഡബ്ല്യൂഡി വനിതാ ഹോസ്റ്റലിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളാണ് അക്രമാസക്തനായത്. നിരീക്ഷണ കേന്ദ്രത്തിന്റെ ജനൽച്ചില്ലകൾ അടിച്ചു തകർത്ത ...

കൊവിഡ്; കളമശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

കൊവിഡ്; കളമശേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ വാങ്ങാന്‍ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കും: ഹൈബി ഈഡന്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് -19 ചികിത്സയ്ക്കാവശ്യമായ വെന്റിലേറ്ററുകള്‍ അടക്കമുള്ള അടിയന്തിര പ്രാധാന്യമുള്ള യന്ത്ര സാമഗ്രികള്‍ വാങ്ങുന്നതിന് എംപി ഫണ്ടില്‍ നിന്നും 1 കോടി രൂപ ...

കാസർകോട് ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ നിരത്തിൽ; വിരട്ടി ഓടിച്ച് കളക്ടറും പോലീസും

കാസർകോട് ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ നിരത്തിൽ; വിരട്ടി ഓടിച്ച് കളക്ടറും പോലീസും

നീലേശ്വരം: ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കാസർകോട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിർദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ...

കൊവിഡ്; ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലോക് ഡൗണ്‍

കൊവിഡ്; ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു; ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ലോക് ഡൗണ്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി ഹിമാചല്‍ പ്രദേശിലും ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്ത് ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ ...

കൊവിഡ് 19; ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു

കൊവിഡ് 19; ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള എല്ലാ കപ്പല്‍ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. ഇന്ന് ഉച്ചക്ക് ബേപ്പൂരില്‍ നിന്ന് ...

കൊവിഡ്; കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കനത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

കൊവിഡ്; കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കനത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ...

Page 171 of 209 1 170 171 172 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.