Tag: covid-19

കൊവിഡ് 19; എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊവിഡ് 19; എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു

കൊച്ചി: കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ എറണാകുളം ജില്ലയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കളക്ടറുടെ നിര്‍ദേശം. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ...

കൊവിഡ് 19; അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും

കൊവിഡ് 19; അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ തിഹാര്‍ ജയിലില്‍ നിന്ന് 3000 തടവുകാരെ വിട്ടയക്കും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. എട്ട് പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. അതേസമയം കൊവിഡ് ഭീതിയെ തുടര്‍ന്ന് തീഹാര്‍ ...

നയം മാറ്റിപ്പിടിച്ച് പോലീസും സർക്കാരും; പുതിയ രോഗികളിൽ 19 പേരും കാസർകോട്ട്; ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കനത്ത പിഴയും

നയം മാറ്റിപ്പിടിച്ച് പോലീസും സർക്കാരും; പുതിയ രോഗികളിൽ 19 പേരും കാസർകോട്ട്; ജനങ്ങൾ പുറത്തിറങ്ങിയാൽ ഉടൻ അറസ്റ്റ്; കനത്ത പിഴയും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി സ്ഥിരീകരിച്ച 28 കൊറോണ കേസുകളിൽ 19 എണ്ണവും കാസർകോട് ജില്ലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടുതൽ കൊറോണ കേസുകൾ ജില്ലയിൽ റിപ്പോർട്ട് ...

കൊവിഡ്: തൊഴിലാളികളെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്; പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി കേന്ദ്രം

കൊവിഡ്: തൊഴിലാളികളെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുത്; പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതു-സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ക്ക് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര തൊഴില്‍ മന്ത്രാലയം. കൊറോണ പശ്ചാത്തലത്തില്‍ തൊഴിലാളികളെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യരുതെന്ന് ...

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കും; സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിച്ച് സർക്കാർ

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കും; സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് വീട്ടിലേക്ക് ക്ഷേമ പെൻഷൻ എത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കുമെന്നും മന്ത്രി അറിയിച്ചു. ...

കൊവിഡിനെ നേരിടാൻ വെന്റിലേറ്ററുകൾ നിർമ്മിക്കും; അവധിക്കാല റിസോർട്ടുകൾ കൊവിഡ് കെയർ സെന്ററുകളാക്കും; ജനഹൃദയം കീഴടക്കി ആനന്ദ് മഹീന്ദ്ര

കൊവിഡിനെ നേരിടാൻ വെന്റിലേറ്ററുകൾ നിർമ്മിക്കും; അവധിക്കാല റിസോർട്ടുകൾ കൊവിഡ് കെയർ സെന്ററുകളാക്കും; ജനഹൃദയം കീഴടക്കി ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: കൊവിഡ് 19 രോഗം വ്യാപിക്കുന്നതിനിടെ സർക്കാരിനം സഹായിക്കാൻ മുന്നിട്ടിറങ്ങി പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ വെന്റിലേറ്റർ ...

കൊവിഡ് ഭീതിയില്‍ രാജ്യം; കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു

കൊവിഡ് ഭീതിയില്‍ രാജ്യം; കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; രോഗബാധിതരുടെ എണ്ണം 425 ആയി ഉയര്‍ന്നു

ന്യൂഡല്‍ഹി: കൊവിഡ് ഭീതിയില്‍ രാജ്യം. ഇന്ത്യയില്‍ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബംഗാളില്‍ ചികിത്സയിലായിരുന്ന 57കാരനാണ് മരിച്ചത്. ഇതോടെ മരണം എട്ടായി. അതിനിടെ ഇന്ത്യയില്‍ രോഗബാധിതരുടെ ...

സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി കുട്ടികളുടെ കൊറോണ ബോധവത്കരണം; ബ്രേക്ക് ദ ചെയിനിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ആറുവയസുകാരി ദിയയും നന്ദുട്ടനും

സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായി കുട്ടികളുടെ കൊറോണ ബോധവത്കരണം; ബ്രേക്ക് ദ ചെയിനിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ആറുവയസുകാരി ദിയയും നന്ദുട്ടനും

തൃശ്ശൂർ: കൊറോണ കാലത്ത് വ്യക്തി ശുചിത്വം പാലിക്കലാണ് രോഗത്തിന്റെ സാമൂഹിക വ്യാപനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള ഏറ്റവും സുരക്ഷിതമായ മാർഗ്ഗമെന്ന് ലോകാരോഗ്യ സംഘടന തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ...

കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തത് നാലര കിലോയോളം സ്വര്‍ണ്ണം

കൊവിഡ് ഭീതി നിലനില്‍ക്കുമ്പോഴും സംസ്ഥാനത്ത് സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ നിന്നും പിടിച്ചെടുത്തത് നാലര കിലോയോളം സ്വര്‍ണ്ണം

കൊണ്ടോട്ടി: സംസ്ഥാനം കൊവിഡ് ഭീതിയില്‍ നില്‍ക്കുമ്പോഴും സജീവമായി സ്വര്‍ണ്ണക്കടത്ത് സംഘങ്ങള്‍. കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കസ്റ്റംസ് പിടികൂടി. ഗള്‍ഫില്‍ നിന്നെത്തിയ അവസാന വിമാനങ്ങളില്‍ ...

കേന്ദ്രത്തിന്റെ അഞ്ച് ട്രില്യൺ ജിഡിപി തള്ളുകളൊന്നുമല്ല സത്യം; ജിഡിപി വളർച്ച അഞ്ച് ശതമാനമെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം

മാധ്യമങ്ങളുടെ ജാഗ്രത അഭിനന്ദനീയം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ പിന്തുണ വേണമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളുടെ സഹകരണവും അത്യാവശ്യമാണെന്ന് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യം കൊവിഡ് വ്യാപന ഭീഷണി നേരിടുമ്പോൾ പ്രതിരോധ ബോധവത്കരണ ...

Page 170 of 209 1 169 170 171 209

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.