കൊവാക്‌സിന്‍; മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്
ഹൈദരാബാദ്: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മൃഗങ്ങളിലെ പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്. ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ കൊവാക്സിന്‍ മൃഗങ്ങളില്‍ രോഗപ്രതിരോധ ശേഷിയും പ്രകടമാക്കിയിട്ടുണ്ടെന്നാണ് ...



