അമ്മയെ എന്നും മര്‍ദ്ദിക്കുന്ന അച്ഛന്‍: പരാതിയുമായി പോലീസ് സ്‌റ്റേഷനിലേക്ക് എട്ടുവയസ്സുകാരന്‍ ഓടിയത് ഒന്നര കിലോമീറ്ററോളം
ഉത്തര്‍പ്രദേശ്: അച്ഛനും അമ്മയും നിരന്തരം കലഹമുണ്ടാക്കുന്ന വീടുകളിലെ കുഞ്ഞുങ്ങളുടെ അവസ്ഥ ഏറെ ഗുരുതരമാണ്. അത്തരത്തില്‍ അമ്മയെ അച്ഛന്‍ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് എട്ടുവയസ്സുകാരന്‍ ചെയ്ത ധീരമായ കാര്യമാണ് ...