Tag: couple

arrest| bignewslive

ക്രിസ്തുമതം സ്വീകരിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്ന് പരാതി, ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം ആരോപിച്ച് ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്ററും ഭാര്യയും അറസ്റ്റില്‍. അമ്പത്തിയഞ്ചുകാരനായ പാസ്റ്റര്‍ സന്തോഷ് ജോണും ഭാര്യ ജിജിയും(50)യുമാണ് അറസ്റ്റിലായത്. ഗാസിയാബാദ് ...

couple| bignewlsive

‘കുട്ടികള്‍ക്ക് പഠിക്കാന്‍ ഉപകരിക്കട്ടെ’; ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷുറന്‍സ് തുക നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കി ദമ്പതികള്‍, മാതൃക

തൃശ്ശൂര്‍: ബൈക്ക് അപകടത്തില്‍ മരിച്ച ഏകമകന്റെ ഇന്‍ഷൂറന്‍സ് തുക നിര്‍ധന വിദ്യാര്‍ഥികളുടെ പഠനത്തിനായി മാറ്റിവച്ച് ദമ്പതികള്‍. തൃശൂര്‍ ജില്ലയിലെ അയ്യന്തോളിലെ ദമ്പതികളാണ് നന്മ ചെയ്ത് മാതൃകയായത്. അംബുജാക്ഷന്‍ ...

death| bignewslive

കാത്തിരുന്ന് കിട്ടിയ ഇരട്ടകണ്മണികള്‍, കണ്ട് കൊതിതീരും മുമ്പ് അമ്മയുടെ ജീവന്‍ കവര്‍ന്ന് അര്‍ബുദം, പിന്നാലെ യാത്രയായി അച്ഛനും

ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന ഇരട്ട കുഞ്ഞുങ്ങളെ കണ്ടും സ്‌നേഹിച്ചും കൊതിതീരാതെ അച്ഛനും അമ്മയും മറ്റൊരു ലോകത്തേക്ക് യാത്രയായി. കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികള്‍ ...

youth| bignewslive

ഓടുന്ന ബൈക്കില്‍ വെച്ച് കെട്ടിപ്പിടിത്തം, യുവ ദമ്പതികളുടെ സ്‌നേഹപ്രകടനത്തിന്റെ വീഡിയോ വൈറല്‍, പിന്നാലെ കേസ്

ഹൈദരാബാദ്: ഓടുന്ന ബൈക്കില്‍ കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്കെതിരെ കേസെടുത്ത് പോലീസ്. ആന്ധ്രപ്രദേശിലാണ് സംഭവം. യുവദമ്പതികള്‍ക്കെതിരെയാണ് അപകടകരമാം വിധം ബൈക്കില്‍ സ്‌നേഹപ്രകടനം നടത്തിയതിന് പോലീസ് കേസെടുത്തത്. ചോടവാരം ...

death| bignewslive

നിയന്ത്രണം വിട്ട് മറിഞ്ഞ പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ടു, സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികളില്‍ ഭര്‍ത്താവിന് ദാരുണാന്ത്യം

കൊട്ടാരക്കര: കൊല്ലത്ത് പിക് അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം. വെണ്ടാര്‍ പൊങ്ങന്‍പാറ മണിമംഗലത്ത് വീട്ടില്‍( ആഴാന്തകാല) രവീന്ദ്രന്‍പിള്ളയാണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഗുരുതര പരിക്കുകളോടെ ...

elephant attack| bignewslive

പള്ളിയില്‍ പോകും വഴി കാട്ടാനയുടെ ആക്രമണം, ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ദമ്പതികള്‍ ജീവനും കൊണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടുക്കി ജില്ലയിലെ ആനക്കുളത്താണ് സംഭവം. കുറ്റിപ്പാലയില്‍ ജോണി, ഭാര്യ ഡെയ്‌സി എന്നിവരെയാണ് കാട്ടാന ആക്രമിച്ചത്. ...

arrest| bignewslive

പുലര്‍ച്ചെ അലമാര തുറക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് ദമ്പതികള്‍, കവര്‍ച്ചാശ്രമത്തിനിടെ മടവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ട് കള്ളന്‍, പിടിയില്‍

പാലക്കാട്: വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച് കവര്‍ച്ചാ ശ്രമം. പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്താണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പാലപ്പുറം സ്വദേശികളായ സുന്ദരേശന്‍, അംബികാദേവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് ...

road accident | Bignewslive

ബൈക്ക് റോഡിലെ കുഴിയിൽ വീണു, മരണത്തിൽ നിന്ന് കരകയറിയത് തലനാരിഴയ്ക്ക്; കുഴിയടയ്ക്കാൻ നേരിട്ടിറങ്ങി ദമ്പതികൾ, സംഭവം ബംഗളൂരുവിൽ

ബംഗളൂരു: ബൈക്ക് റോഡിലെ കുഴിയിൽ വീഴുകയും മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്ത ദമ്പതികൾ റോഡിലേയ്ക്ക് ഇറങ്ങി കുഴികൾ അടച്ച് ദമ്പതികൾ. ബംഗളൂരുവിൽ നടന്ന സംഭവത്തിന്റെ വീഡിയോ ...

Delhi Home | Bignewslive

വീട്ടിൽ കയറി ദമ്പതിമാരെയും വീട്ടുജോലിക്കാരിയെയും കൊലപ്പെടുത്തി; ബാക്കിയായത് രണ്ട് വയസുകാരി മാത്രം! ദാരുണം

ന്യൂഡൽഹി: വീട്ടിൽ കയറി ദമ്പതിമാരെയും വീട്ടുജോലിക്കാരെയും കൊലപ്പെടുത്തി അജ്ഞാത സംഘം. ഡൽഹി അശോക് വിഹാറിൽ താമസിക്കുന്ന സമീർ അഹുജ, ഭാര്യ ശാലു, ജോലിക്കാരി സപ്ന എന്നിവരാണ് ദാരുണമായി ...

Maggi | Bignewslive

വീട്ടില്‍ മൂന്ന് നേരവും മാഗി : വിവാഹമോചനം നേടി ഭര്‍ത്താവ്

മൈസുരു : ഭാര്യ മൂന്ന് നേരവും വീട്ടില്‍ മാഗി മാത്രം ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് വിവാഹമോചനം നേടി ഭര്‍ത്താവ്. മാട്രിമോണിയല്‍ കേസുകളെ കുറിച്ച് സംസാരിക്കവേ മൈസുരു പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ...

Page 4 of 8 1 3 4 5 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.