ദുബായ് മാര്‍ക്കറ്റുകളില്‍ നിന്നും 33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
ദുബായ്: ദുബായ് മാര്‍ക്കറ്റുകളില്‍ നിന്ന് ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്ന വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. ഏറ്റവും അധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത് ദുബായിലെ കരാമ മാര്‍ക്കറ്റില്‍ ...