Tag: corona

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ജനിച്ചിട്ട് മുപ്പത് മണിക്കൂർ മാത്രം; കൊറോണ ബാധിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കുഞ്ഞ്; കണ്ണീർ

ബീജിങ്: ലോകത്തിന് തന്നെ കണ്ണീരായി മാറിയിരിക്കുകയാണ് കൊറോണയുടെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ ജനിച്ച ഈ പിഞ്ചുകുഞ്ഞ്. പിറന്നുവീണ് മുപ്പതുമണിക്കൂറിനുള്ളിൽ ഈ കുഞ്ഞിന് ലോകം ഭയക്കുന്ന കൊറോണ വൈറസ് ...

കൊറോണ ഭീതി:ആരും മുറി തരുന്നില്ലെന്ന പരാതിയുമായി ചൈനക്കാരൻ കമ്മീഷണറെ കാണാനെത്തി; ഉടനെ പിടിച്ച് ഐസൊലേഷൻ വാർഡിലാക്കി

കൊറോണ ഭീതി:ആരും മുറി തരുന്നില്ലെന്ന പരാതിയുമായി ചൈനക്കാരൻ കമ്മീഷണറെ കാണാനെത്തി; ഉടനെ പിടിച്ച് ഐസൊലേഷൻ വാർഡിലാക്കി

തിരുവനന്തപുരം: കൊറോണയ്‌ക്കെതിരെ സംസ്ഥാനം ജാഗ്രത പുലർത്തുന്നതിനിടെ താമസിക്കാൻ ഒരു മുറി ആരും തരുന്നില്ലെന്ന പരാതിയുമായി പോലീസ് കമ്മീഷണറെ കാണാനെത്തിയ ചൈനക്കാരനെ നേരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ജിഷോയു ...

കൊറോണ: ചൈനയിൽ 213 മരണം; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ ചികിത്സയ്ക്കുള്ള ചെലവ് ചൈനയിൽ നിന്നും ഈടാക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് (എം)

കോട്ടയം: ലോകമെമ്പാടും ഭീതി പടർത്തുന്ന കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചതിന് പിന്നാലെ ഉത്ഭവ കേന്ദ്രമായ ചൈനയ്ക്ക് എതിരെ പത്രകുറിപ്പുമായി കേരളാ യൂത്ത് ഫ്രണ്ട് (എം). കൊറോണ വൈറസ് ...

Covid updates | Bignewslive

കൊറോണ എടുത്തത് 492 ജീവന്‍; ലോകത്ത് ഇതുവരെ വൈറസ് ബാധിച്ചത് 24,000 പേര്‍ക്ക്, കാനഡയിലും ജപ്പാനിലും വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

ബീജിങ്: കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇതുവരെ 492 ജീവനകളുമാണ് നഷ്ടപ്പെട്ടത്. ചൈനയില്‍ മാത്രം 490 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലുമായി രണ്ടുപേരുമാണ് ...

ആശങ്ക വേണ്ട; നിപ്പാ ബാധിച്ച വിദ്യാര്‍ത്ഥിയുടെ നിലയില്‍ പുരോഗതിയെന്ന് ആരോഗ്യമന്ത്രി

വേദനിപ്പിക്കരുത്; അവർ നാടിന് കൂടി വേണ്ടിയാണ് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നത്; കൊറോണയുടെ പശ്ചാത്തലത്തിൽ സാന്ത്വന പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കുടുംബത്തിന് മാനസികാരോഗ്യ പദ്ധതിയുമായി ആരോഗ്യവകുപ്പ്. ആശുപത്രിയിലും വീട്ടിലുമായി കഴിയുന്നവരുടെ പലതരത്തിലുള്ള മാനസികമായ ആശങ്കകൾ കണക്കിലെടുത്താണ് ...

കൊറോണ ഭീതി: മലയാളികൾക്ക് അതിർത്തികളിൽ പരിശോധന ശക്തമാക്കി സംസ്ഥാനങ്ങൾ

കൊറോണ ഭീതി: മലയാളികൾക്ക് അതിർത്തികളിൽ പരിശോധന ശക്തമാക്കി സംസ്ഥാനങ്ങൾ

മുത്തങ്ങ: കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിന്നും വരുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നത് ശക്തമാക്കി സംസ്ഥാനങ്ങൾ. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്‌പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ ...

കൊറോണ ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് വൈറസ് ബാധയില്ല

കൊറോണ ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; കുഞ്ഞിന് വൈറസ് ബാധയില്ല

ബെയ്ജിങ്: ചൈനയിലെ കൊറോണ വൈറസ് ബാധിതയായ യുവതി പെൺകുഞ്ഞിന് ജന്മം നൽകി. 3.05 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് വൈറസ് ബാധയില്ല. കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നെന്നും ഡോക്ടർമാർ അറിയിച്ചു. വടക്കുകിഴക്കൻ ...

കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതീവ ജാഗ്രത; 2239 പേർ നിരീക്ഷണത്തിൽ

കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതീവ ജാഗ്രത; 2239 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചതോടെ കേരളം കൊറോണ രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു. ...

കൊറോണയെ കണ്ടവരുണ്ടോ? ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തിൽ കയറി രോഗമുണ്ടാക്കില്ല; വീണ്ടും വ്യാജപ്രചരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി

കൊറോണയെ കണ്ടവരുണ്ടോ? ഒരു വൈറസും, ബാക്ടീരിയയും മനുഷ്യശരീരത്തിൽ കയറി രോഗമുണ്ടാക്കില്ല; വീണ്ടും വ്യാജപ്രചരണങ്ങളുമായി ജേക്കബ് വടക്കഞ്ചേരി

തൃശ്ശൂർ: കൊറോണ വൈറസിനെ ആരും കണ്ടിട്ടില്ലെന്നും വൈറസുകൾ ജീവൻ അപഹരിക്കില്ലെന്നുമുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ച് ജേക്കബ് വടക്കഞ്ചേരി. കൊറോണയുടെ പേരിൽ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ ...

കൊറോണ: ചൈനയിൽ 213 മരണം; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

കൊറോണ സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച രണ്ടുപേരെ കാണാതായി; വുഹാനിൽ നിന്നെത്തിയ ആളേയും കാണാതായതിൽ ആശങ്ക

ഭോപ്പാൽ: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിച്ച് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടുപേരെ കാണാതായതിൽ ആശങ്ക. മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്നാണ് രണ്ടുപേരെയും കാണാതായത്. ഇവരിൽ ഒരാൾ കൊറോണയുടെ പ്രഭവകേന്ദ്രമായ ...

Page 116 of 119 1 115 116 117 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.