Tag: corona

വുഹാനിൽ നിന്ന് പാകിസ്താൻ പൗരന്മാരെ രക്ഷിക്കാമെന്ന് മോഡി ഇമ്രാൻ ഖാനെ അറിയിച്ചു; പ്രതികരിക്കാതെ പാകിസ്താൻ; ചൈനയ്ക്ക് ഐക്യദാർഢ്യം?

വുഹാനിൽ നിന്ന് പാകിസ്താൻ പൗരന്മാരെ രക്ഷിക്കാമെന്ന് മോഡി ഇമ്രാൻ ഖാനെ അറിയിച്ചു; പ്രതികരിക്കാതെ പാകിസ്താൻ; ചൈനയ്ക്ക് ഐക്യദാർഢ്യം?

ന്യൂഡൽഹി: കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ നിന്നും പാകിസ്താൻ പൗരന്മാരെ രക്ഷിക്കാമെന്ന് ഇന്ത്യ അറിയിച്ചിട്ടും പ്രതികരിക്കാതെ പാകിസ്താൻ. ഇന്ത്യൻ വിദ്യാർത്ഥികളെ വുഹാനിൽ നിന്നും ഒഴിപ്പിച്ചതിനൊപ്പം ...

യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് ഏഴ് പേര്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഇതോടെ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് ഏഴ് പേര്‍, ആശങ്ക വേണ്ടെന്ന് അധികൃതര്‍

ദുബായ്: യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫിലപ്പൈന്‍ ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധിച്ചത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധ ...

തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ 61 പേർക്ക് കൊറോണ; 3700 യാത്രക്കാരിൽ ആറ് ഇന്ത്യക്കാർ

തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ 61 പേർക്ക് കൊറോണ; 3700 യാത്രക്കാരിൽ ആറ് ഇന്ത്യക്കാർ

ന്യൂഡൽഹി: കൊറോണ പടർന്നുപിടിക്കുന്നതിനെ തുടർന്ന് ജപ്പാൻ തീരത്ത് പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് ആഢംബര കപ്പലിൽ കൂടുതൽ പേർക്ക് കൊറോണ ബാധ. 61 പേർക്ക് കൊറോണ ബാധിച്ചെന്നാണ് സൂചന. ...

കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന അമ്മയെ കാണാൻ മകളെത്തി; അകലെ നിന്ന് കെട്ടിപ്പിടിച്ചും കണ്ണീരൊപ്പിയും ഇരുവരും: ഹൃദയഭേദകം ഈ വീഡിയോ

കൊറോണ ബാധിതരെ ശുശ്രൂഷിക്കുന്ന അമ്മയെ കാണാൻ മകളെത്തി; അകലെ നിന്ന് കെട്ടിപ്പിടിച്ചും കണ്ണീരൊപ്പിയും ഇരുവരും: ഹൃദയഭേദകം ഈ വീഡിയോ

വുഹാൻ: ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസിനെ ലോകം തടയുന്നതിനിടെ, ചൈനയിലെ അവസ്ഥ ഗുരുതരമെന്നാണ് റിപ്പോർട്ട്. യാത്രാ വിലക്കും സ്വാതന്ത്ര്യം തടവിലാക്കപ്പെട്ട അവസ്ഥയിലും ചൈനീസ് ...

കൊറോണ സംസ്ഥാന ദുരന്തമല്ല; പ്രഖ്യാപനം പിൻവലിച്ച് സർക്കാർ

കൊറോണ സംസ്ഥാന ദുരന്തമല്ല; പ്രഖ്യാപനം പിൻവലിച്ച് സർക്കാർ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം സംസ്ഥാന ദുരന്തമെന്ന പ്രഖ്യാപനം പിൻവലിച്ച് സംസ്ഥാന സർക്കാർ. പുതിയ കേസുകൾ സ്ഥിരീകരിക്കാത്ത പശ്ചാത്തലത്തിലാണ് പ്രഖ്യാപനം പിൻവലിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വാർത്താ ...

ബലാത്സംഗത്തിന് ശ്രമിച്ചു; വുഹാനില്‍ നിന്ന് എത്തിയതേയുള്ളൂ, ക്ഷീണിതയാണ്, ഉപദ്രവിക്കരുതെന്ന് ‘തട്ടിവിട്ട്’ യുവതി, കേട്ടപ്പാടെ യുവാവ് ജീവനും കൊണ്ടോടി!

ബലാത്സംഗത്തിന് ശ്രമിച്ചു; വുഹാനില്‍ നിന്ന് എത്തിയതേയുള്ളൂ, ക്ഷീണിതയാണ്, ഉപദ്രവിക്കരുതെന്ന് ‘തട്ടിവിട്ട്’ യുവതി, കേട്ടപ്പാടെ യുവാവ് ജീവനും കൊണ്ടോടി!

ബീജിങ്: കൊറോണ വൈറസ് ബാധ ഇതുവരെ 600നു മേലെ ജീവനുകളാണ് അപഹരിച്ചത്. ഇപ്പോഴും നിരവധി ആളുകള്‍ വൈറസ് ബാധയോട് പൊരുതുകയാണ്. എന്നാല്‍ ഇപ്പോള്‍ കൊറോണ കാരണം ഒരു ...

വുഹാനിൽ കൊറോണ ബാധ തിരിച്ചറിഞ്ഞ് ആദ്യമായി ലോകത്തിന് മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ പിടിച്ച് തടവിലിട്ടു; ഒടുവിൽ ഡോ.ലീ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങി

വുഹാനിൽ കൊറോണ ബാധ തിരിച്ചറിഞ്ഞ് ആദ്യമായി ലോകത്തിന് മുന്നറിയിപ്പ് നൽകിയതിന് ചൈനീസ് സർക്കാർ പിടിച്ച് തടവിലിട്ടു; ഒടുവിൽ ഡോ.ലീ കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങി

ബീജിങ്: സാർസ് വിഭാഗത്തിൽപ്പെട്ട കൊറോണ വൈറസ് വുഹാനിൽ പടർന്നുപിടിക്കുന്നെന്ന് തിരിച്ചറിഞ്ഞ് ആദ്യമായി മുന്നറിയിപ്പ് നൽകിയ ഡോക്ടർ കൊറോണ ബാധിച്ച് മരിച്ചു. ചൈനീസ് ഡോക്ടർ ലീ വെൻലിയാ(34)ങ്ങാണ് മരിച്ചത്. ...

വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പാകിസ്താൻ ആവശ്യപ്പെട്ടാൽ രക്ഷിക്കുമെന്ന് ഇന്ത്യ;  ചൈനീസ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ

വുഹാനിൽ കുടുങ്ങിയ വിദ്യാർത്ഥികളെ പാകിസ്താൻ ആവശ്യപ്പെട്ടാൽ രക്ഷിക്കുമെന്ന് ഇന്ത്യ; ചൈനീസ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുമെന്ന് വി മുരളീധരൻ

ന്യൂഡൽഹി: കൊറോണ പടരുന്ന സാഹചര്യത്തിൽ ചൈനയിലെ വുഹാനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികളെ പാകിസ്താൻ ആവശ്യപ്പെട്ടാൽ രക്ഷിക്കാൻ തയ്യാറാണെന്ന് ഇന്ത്യ. പാകിസ്താൻ സർക്കാർ ആവശ്യപ്പെട്ടാൽ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ...

കൊറോണ ഭീതി; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക്, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

കൊറോണ ഭീതി; കുടകിലെ കാപ്പിത്തോട്ടങ്ങളില്‍ മലയാളികള്‍ക്ക് വിലക്ക്, ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം

മൈസൂരു: ലോകത്തെ മുഴുവന്‍ ഒന്നടങ്കം ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് കേരളത്തില്‍ മൂന്ന് പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇപ്പോഴും വൈറസ് ഭീതി സംസ്ഥാനത്ത് നിന്ന് പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ...

കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

കൊറോണ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന എട്ട് പേരെ ഡിസ്ചാർജ് ചെയ്യും; കൂടുതൽ രോഗ ബാധയില്ല

തൃശ്ശൂർ: കൊറോണ ബാധിച്ച് മൂന്ന് പേർ ചികിത്സയിൽ കഴിയുന്നതിന്റെ പശ്ചാത്തലത്തിൽ, രോഗപ്രതിരോധ നടപടികളുടെ ഭാഗമായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാർജ്ജ് ...

Page 115 of 119 1 114 115 116 119

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.