കോപ്പ അമേരിക്ക; ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍; ഫൈനലില്‍ എത്തുന്നത് 44 വര്‍ഷങ്ങള്‍ക്ക് ശേഷം
പോര്‍ട്ടോ അലെഗ്രോ: കോപ്പാ അമേരിക്കയില്‍ ചിലിയെ അട്ടിമറിച്ച് പെറു ഫൈനലില്‍. തുടരെ രണ്ട് വട്ടം കിരീടം നേടിയ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ചിലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ...








