കെപിഎസി ലളിതയുടെ വാദങ്ങള്‍ പൊളിയുന്നു; ആര്‍എല്‍വി രാമകൃഷ്ണനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്
തൃശൂര്‍: കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തില്‍ അക്കാദമി ...