ഇതോടെ നൈതികതയെ കുറിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിക്കാന്‍ യോഗ്യതയില്ലാതായി…കുറ്റബോധമുണ്ട്…പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് ദീപാ നിശാന്ത്
തിരുവനന്തപുരം: യുവ കവി കലേഷിന്റെ കവിത മോഷണ വിവാദത്തില്‍ കലേഷിനോടു മാത്രമല്ല, പൊതു സമൂഹത്തോട് തന്നെ മാപ്പ് പറയുന്നുവെന്ന് അധ്യാപികയും സാഹിത്യകാരിയുമായ ദീപാ നിശാന്ത്.ഒരു പ്രമുഖ ചാനലിനോട് ...










