ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചന, കോവളത്ത് കടലിനടിയിൽ നിന്നും കപ്പലിന്‍റെ കണ്ടെയ്നർ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് കടലിനടിയിൽ നിന്നും കപ്പലിന്‍റെ കണ്ടെയ്നറിന്‍റെ ഒരു ഭാഗം കണ്ടെത്തി. കോവളം അശോക ബീച്ചിന് സമീപം കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികളാണ് ഇത് സംബന്ധിച്ച് സൂചന ...





