വിവേക് ഒബ്രോയിയുടെ ഭാര്യ ചോദ്യം ചെയ്യലിന് ഹാജരാകണം; നോട്ടീസ് അയച്ച് ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച്
ന്യൂഡല്‍ഹി: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയിയുടെ വീട്ടില്‍ പരിശോധന നടത്തിയതിനു പിന്നാലെ ഭാര്യ പ്രിയങ്ക ആല്‍വയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് ബംഗളൂരു ...