Tag: congress

മധ്യപ്രദേശില്‍ കമല്‍നാഥ് – ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം പുതിയ തലത്തിലേക്ക്; സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

മധ്യപ്രദേശില്‍ കമല്‍നാഥ് – ജ്യോതിരാദിത്യ സിന്ധ്യ തര്‍ക്കം പുതിയ തലത്തിലേക്ക്; സിന്ധ്യ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി കമല്‍നാഥും മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പിസിസി അധ്യക്ഷനായി തന്നെ നിയമിച്ചില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ...

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് സിദ്ധരാമയ്യ; സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മില്‍ വാക്ക് പോര് മുറുകുന്നു

കുമാരസ്വാമി എന്നെ ശത്രുവായി കണ്ടതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് സിദ്ധരാമയ്യ; സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ തമ്മില്‍ വാക്ക് പോര് മുറുകുന്നു

ബാംഗ്ലൂര്‍: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ നിലംപതിക്കാന്‍ കാരണം എച്ച് ഡി കുമാരസ്വാമി തന്നെ ശത്രുവായി മാത്രം കണ്ടതുകൊണ്ടാണെന്ന് സൂചിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. കുമാരസ്വാമി തന്റെ ...

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് സോണിയയുടെ പച്ചക്കൊടി

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് സോണിയയുടെ പച്ചക്കൊടി

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യമായി മത്സരിച്ചേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സഖ്യത്തിന് അനുമതി നല്‍കിയതായി ബംഗാള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സുമന്‍മിത്ര അറിയിച്ചു. ബംഗാളില്‍ ബിജെപിയുടെ ...

‘അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു’; നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്

‘അരുണ്‍ ജെയ്റ്റ്ലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു’; നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി(66)യുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. അരുണ്‍ ജെയ്റ്റലിയുടെ മരണവാര്‍ത്ത വേദനിപ്പിക്കുന്നു. കുടുംബത്തിന് അനുശോചനം ...

പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പം രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പം രാഹുല്‍ ഗാന്ധി ഇന്ന് കാശ്മീര്‍ സന്ദര്‍ശിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ചാണ് രാഹുലിന്റെ സന്ദര്‍ശനം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ...

അധികാരം നെഹ്‌റു കുടുംബത്തിൽ തന്നെ; കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ; അടുത്തത് പ്രിയങ്കയാണോ എന്ന് വിമർശനം; ഇറങ്ങിപ്പോയി രാഹുൽ

അധികാരം നെഹ്‌റു കുടുംബത്തിൽ തന്നെ; കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയ; അടുത്തത് പ്രിയങ്കയാണോ എന്ന് വിമർശനം; ഇറങ്ങിപ്പോയി രാഹുൽ

ന്യൂഡൽഹി: മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധിയെ തെരഞ്ഞെടുത്തു. എഐസിസി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം. അധ്യക്ഷ സ്ഥാനത്ത് ...

സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ്; കുടുംബത്തെ അനുശോചനമറിയിച്ചു

സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ്; കുടുംബത്തെ അനുശോചനമറിയിച്ചു

ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.'സുഷമാ സ്വരാജിന്റ വിടവാങ്ങൽ ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും വേണ്ട; ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നും ആരെയും നിയമിക്കരുതെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഇതു സംബന്ധിച്ച് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ...

രാജ്യത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്,  കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വരണമെന്ന് അമരീന്ദര്‍ സിങ്

രാജ്യത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവുണ്ട്, കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക വരണമെന്ന് അമരീന്ദര്‍ സിങ്

ചണ്ഡീഗഢ്: രാജ്യത്തിന്റെ ആവശ്യം തിരിച്ചറിയാന്‍ വിവേകമുള്ളതിനാല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യ പ്രിയങ്കാ ഗാന്ധിയാണെന്ന് ആവര്‍ത്തിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ചണ്ഡീഗഢില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ...

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി

മുംബൈ; മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി സീറ്റുകളില്‍ ...

Page 53 of 94 1 52 53 54 94

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.