കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയിൽ, മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ട് ആത്മഹത്യ കുറിപ്പ്
കൊച്ചി: കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലാണ് സംഭവം. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച ...