ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു
കോയമ്പത്തൂർ: ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കോയമ്പത്തൂരിൽ ആണ് നടുക്കുന്ന സംഭവം അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പെരിയ ...