ഡല്‍ഹി കലാപ മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഇതോടെ മരിച്ചവരുടെ എണ്ണം 45 ആയി; അതീവ ജാഗ്രത തുടരുന്നു
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപ മേഖലയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഭാഗീരഥി വിഹാര്‍ കനാലില്‍ നിന്നാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു മൃതദേഹം ...