‘ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണം’ ; ഇന്ത്യയോടും പാകിസ്ഥാനോടും ചൈന
ന്യൂഡല്‍ഹി: ഇന്ത്യാ പാക് സംഘര്‍ഷം രൂഷമാക്കരുതെന്നും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ചൈന. ഇന്ത്യയോടും പാകിസ്ഥാനോടും സമാധാനത്തിന് ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ...