ചികിത്സയിലായിരുന്ന രണ്ട് വയസ്സുകാരി മരിച്ചു; വിഷം അകത്തുചെന്ന നിലയില്‍ കുട്ടിയുടെ അമ്മ ആശുപത്രിയില്‍
കാസര്‍കോട്: കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരി മരിച്ചു. കുട്ടിയെ ഛര്‍ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടിയുടെ അമ്മയെ വിഷം അകത്തുചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായന്മാര്മൂല ...