രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളു; ആലപ്പാട് സമരസമിതി
കൊല്ലം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലയെന്ന് ആലപ്പാട് സമര സമിതി. രേഖാമൂലം ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കുകയുള്ളുവെന്നും സമരസമിതി പറഞ്ഞു. ആലപ്പാട് ഖനനവിരുദ്ധ സമരസമിതി നടത്തുന്ന റിലേ ...










