‘ചീറ്റ് ഇന്ത്യ’; വിദ്യഭ്യാസ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ഇമ്രാന് ഹാഷ്മി
ഇന്ത്യയിലെ വിദ്യഭ്യാസ മേഖലയില്‍ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പറയുന്ന ചിത്രവുമായി ഇമ്രാന് ഹാഷ്മി എത്തുന്നു.'ചീറ്റ് ഇന്ത്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമ്പന്നരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണമുണ്ടാക്കി സാധാരണക്കാരായ ...