തൃശൂര്‍കാരുടെ പുലികളി കലാകാരന് ചാത്തുണ്ണി ആശാന് വിടവാങ്ങി
തൃശൂര്‍: തൃശൂരിന്റെ പുലിക്കളി കലാകാരന് ചാത്തുണ്ണി ആശാന് വിടവാങ്ങി. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നു ചികിത്സയില്‍ കഴിയവെ തൃശൂരിലെ കല്ലൂരിലുള്ള മകന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. തടിച്ച് ...