നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ഞാന്‍; തൃഷയോട് ചാര്‍മി
ആഗതന്, കാട്ടുചെമ്പകം,താപ്പാന എന്നിങ്ങനെയുള്ള സിനിമകളിലൂടെ മലയാൡകളുടെ ഹൃദയത്തില്‍ ഇടം നേടിയ മുംബൈ താരമാണ് ചാര്‍മി കൗര്‍. തൃഷയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത താരമാണ്. ഇരുവരും ഉറ്റ ചങ്ങാതിമാരുമാണ്. ...