അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനം; എംടി രമേശിനെ തള്ളി ശ്രീധരന് പിള്ള
തിരുവനന്തപുരം: ശ്രീധരന് പിള്ളയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് ധൈര്യമുണ്ടോയെന്ന എംടി രമേശിന്റെ പ്രസ്താവനയെ തള്ളി ശ്രീധരന് പിള്ള. അറസ്റ്റ് ചെയ്യാന്‍ നേതാക്കള്‍ വെല്ലുവിളിക്കുന്നത് വികാര പ്രകടനമെന്നാണ് ശ്രീധരന് ...