പുതിയ ട്രാഫിക് നിയമത്തില്‍ ‘രക്ഷയില്ലാതെ’ പോലീസും; ഗതാഗത നിയമം പാലിക്കാതെ വാഹനം ഓടിച്ച പോലീസ് ഉദ്യോഗസ്ഥന് കിട്ടിയത് 10,000 രൂപ പിഴ
ഛണ്ഡീഗഡ്: രാജ്യത്ത് പുതിയ ട്രാഫിക് നിയമം വന്നതോടെ ജനത്തിന് തലവേദന പിടിച്ചിരിക്കുകയാണ്. വാഹനവുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. നിസാരമായി കാണുന്ന പല കാര്യങ്ങള്‍ക്ക് ഇന്ന് വന്‍ ...