ശരീരത്തില്‍ പരിക്കേറ്റ പാടുകള്‍, രക്തം വാര്‍ന്ന നിലയില്‍, റിട്ടയേഡ് ഫോറസ്റ്റ് ഓഫീസറുടെ മരണം കൊലപാതകം
തൃശൂര്‍: തൃശ്ശൂരില്‍ റിട്ടയേഡ് ഫോറസ്റ്ററെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ചാലക്കുടിയിലാണ് സംഭവം. കല്ലേറ്റുംകര ഉള്ളിശേരി സെയ്തിനെ (68) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആനമല ...