കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ മിന്നൽ ചുഴലിയും, വ്യാപക നാശനഷ്ടം
തൃശൂര്‍: കനത്ത മഴയ്‌ക്കൊപ്പം ചാലക്കുടിയില്‍ മിന്നൽ ചുഴലിയും. ഏതാനും നിമിഷം മാത്രം നീണ്ട മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ...