Tag: Chained and thrashed

കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചത് രണ്ട് മണിക്കൂറോളം! അവശനായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ ചങ്ങലയില്‍ കെട്ടിയിട്ട് പോലീസ്

കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ മര്‍ദ്ദിച്ചത് രണ്ട് മണിക്കൂറോളം! അവശനായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ ചങ്ങലയില്‍ കെട്ടിയിട്ട് പോലീസ്

റോഹ്തക്: കാളകളെ വില്‍ക്കുന്നതിനായി പുറപ്പെട്ട യുവാവിനെ ഗോരക്ഷകര്‍ തല്ലിചതച്ചു. ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിനെ പോലീസ് ചങ്ങലയില്‍ കെട്ടിയിട്ടു. ഹരിയാനയിലെ റോഹ്തകിലാണ് സംഭവം. നൗഷാദ് എന്ന ...

Recent News