കോണ്‍ഗ്രസില്‍ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നത്, ബിജെപിയില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി
ന്യൂഡല്‍ഹി: കോണ്‍ഗ്രസിലേക്കുള്ള ക്ഷണം നിരസിച്ചതിനെ കുറിച്ചുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗമാകുന്നതിലും നല്ലത് കിണറ്റില്‍ ചാടി ചാകുന്നതാണെന്ന് ഗഡ്കരി പറഞ്ഞു. അന്തരിച്ച ...

