Tag: central government

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കി പ്രതിരോധമന്ത്രാലയം

റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിന്റെ ഫ്‌ലോട്ട് ഒഴിവാക്കി പ്രതിരോധമന്ത്രാലയം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ട് കേന്ദ്രം ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ സംസ്ഥാനം അവതരിപ്പിക്കാനിരുന്നത്. പരേഡ് ...

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍  ഉണ്ടാകേണ്ടത്; മന്‍മോഹന്‍ സിങ്

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതിന് സമാനമായ ബന്ധമാവണം കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ ഉണ്ടാകേണ്ടത്; മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ബന്ധം ഭാര്യയും ഭര്‍ത്താവും തമ്മിലുളള ബന്ധം പോലെയായിരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിങ്. കേന്ദ്രവും ആര്‍ബിഐയും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കണമെന്നും മന്‍മോഹന്‍സിങ് ...

പ്രധാനമന്ത്രിയുടെ തലവേദന പെട്ടന്നൊന്നും മാറില്ല! ജെപിസി ഇല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്

പ്രധാനമന്ത്രിയുടെ തലവേദന പെട്ടന്നൊന്നും മാറില്ല! ജെപിസി ഇല്ലാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടിലുറച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഒത്തുതീര്‍പ്പിനില്ലെന്നും പ്രതിപക്ഷം . പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഇന്നും ജെപിസി ...

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണം; ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണം; ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന്റെ സസ്‌പെന്‍ഷന്‍ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. വിജിലന്‍സ് കേസില്‍ അന്വേഷണം തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കത്തയച്ചിരിക്കുന്നത്. ഈ മാസം ...

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി, വേണ്ട സഹായങ്ങള്‍ യാതൊന്നും ചെയ്തില്ല! തോല്‍വിയ്ക്ക് കാരണം ദേശീയ നേതൃത്വം; ദയനീയ തോല്‍വി കേന്ദ്രത്തിന്റെ തലയില്‍ വെച്ച് കൊടുത്ത് ‘തടിയൂരി’ വസുന്ധര രാജെ

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പാളി, വേണ്ട സഹായങ്ങള്‍ യാതൊന്നും ചെയ്തില്ല! തോല്‍വിയ്ക്ക് കാരണം ദേശീയ നേതൃത്വം; ദയനീയ തോല്‍വി കേന്ദ്രത്തിന്റെ തലയില്‍ വെച്ച് കൊടുത്ത് ‘തടിയൂരി’ വസുന്ധര രാജെ

ജയ്പൂര്‍: രാജസ്ഥാനിലെ തോല്‍വിയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി വസുന്ധര രാജെ. സംസ്ഥാനത്തെ പല സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിപോയെന്നും, തെരഞ്ഞെടുപ്പിന് വേണ്ട യാതൊരു സഹായവും ദേശീയ നേതൃത്വവും ...

ശബരിമല വിമാനത്താവളത്തിനുള്ള പ്രാരംഭ പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി! കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം; മുഖ്യമന്ത്രി

ശബരിമല വിമാനത്താവളത്തിനുള്ള പ്രാരംഭ പഠനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങി! കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം; മുഖ്യമന്ത്രി

കണ്ണൂര്‍: ശബരിമല വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയാണ് കേന്ദ്ര വ്യോമയാന മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യം ...

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ടത് 5700 കോടി, കേന്ദ്രം നല്‍കുന്നത് 3048 കോടി

പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ടത് 5700 കോടി, കേന്ദ്രം നല്‍കുന്നത് 3048 കോടി

ന്യൂഡല്‍ഹി: നവകേരള സൃഷ്ടിക്കായി കേന്ദ്രം 3048 കോടി ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്. ...

കേരളം ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രം നല്‍കുന്നു, ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ അത്രയും പൊള്ളയായിരുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

കേരളം ആവശ്യപ്പെടുന്നതിന്റെ പകുതി മാത്രം നല്‍കുന്നു, ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ അത്രയും പൊള്ളയായിരുന്നു; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്കായി അനുവദിച്ചത്. 422 ...

നവകേരള സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ 2500 കോടി അധിക ധനസഹായം

നവകേരള സൃഷ്ടിക്കായി കേന്ദ്ര സര്‍ക്കാരിന്റെ 2500 കോടി അധിക ധനസഹായം

ന്യൂഡല്‍ഹി: പ്രളയക്കെടുതിമൂലം പ്രയാസമനുഭവിക്കുന്ന കേരളത്തിനായി 2500 കോടി രൂപയുടെ ധനസഹായം കൂടി അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് 2500 കോടിയുടെ ധനസഹായം ...

വയല്‍ക്കിളികളുടെ സമരത്തിന് പുല്ലുവില ! ബൈപ്പാസ് കീഴാറ്റൂര്‍ വയലില്‍ക്കൂടെ തന്നെ…അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

വയല്‍ക്കിളികളുടെ സമരത്തിന് പുല്ലുവില ! ബൈപ്പാസ് കീഴാറ്റൂര്‍ വയലില്‍ക്കൂടെ തന്നെ…അന്തിമ വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം

കണ്ണൂര്‍ : കീഴാറ്റൂര്‍ വയലിലൂടെ തന്നെ ബൈപ്പാസ് റോഡ് പോകുമെന്ന് വ്യക്തമാക്കി കേന്ദ്രം അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. കീഴാറ്റൂരില്‍ വയല്‍ ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.