ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍, ആര്‍എസ്എസിനുള്ള ചുട്ടമറുപടിയെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ക്ഷേത്ര ദർശനം നടത്തി റാപ്പര്‍ വേടന്‍. ആര്‍എസ്എസ് നേതാവിന്റെ വിദ്വേഷ പ്രസംഗത്തില്‍ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പിന്തുണ അറിയിക്കുന്നതിനിടെയാണ് വേടൻ്റെ ക്ഷേത്ര ദർശനം. തൃശൂരിലെ വിഷ്ണുമായ ...

