അമിത വേഗതയില്‍ പായുന്നവരുടെ ശ്രദ്ധയ്ക്ക്; റോഡുകളിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന സജ്ജം
തിരുവനന്തപുരം: റോഡുകളില്‍ പ്രവര്‍ത്തനരഹിതമായ ഗതാഗത നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത് മുതലെടുത്ത് വാഹനങ്ങളുടെ അമിതവേഗം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം വാഹനപകടങ്ങള്‍ കൂടുന്നു. ഇത് കണക്കിലെടുത്താണ് നിരീക്ഷണ ക്യാമറകള്‍ വേഗത്തില്‍ ...



