‘ആറുമാസത്തോളം കാലം കണ്ണാടിയില്‍ നോക്കാന്‍ പോലും ഭയമായിരുന്നു, തനിക്കും കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ട്’; തുറന്ന് പറഞ്ഞ് വിദ്യാ ബാലന്
കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമാണ് വിദ്യാ ബാലന്. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് തുറന്ന് ...