Tag: case

alan shuib| bignewslive

അമിത അളവില്‍ ഉറക്കഗുളിക കഴിച്ച് ആത്മഹത്യാശ്രമം, അലന്‍ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസം അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ അലന്‍ ...

students| bignewslive

കോളജ് ദിനാഘോഷത്തില്‍ തുറന്ന ജീപ്പില്‍ ക്യാമ്പസില്‍ റെയിസിങ്, പെണ്‍കുട്ടിയെ ഇടിച്ചു, എട്ടുവിദ്യാര്‍ത്ഥികള്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

കൊച്ചി: നിയമവിരുദ്ധമായി കോളേജ് വിദ്യാര്‍ഥികള്‍ തുറന്ന ജീപ്പില്‍ ക്യാമ്പസിലും പരിസര റോഡുകളിലും നടത്തിയ റെയ്സിങ്ങില്‍ അപകടം. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ത്ഥികളാണ് കോളജ് ദിനാഘോഷത്തില്‍ ഓപ്പണ്‍ ജീപ്പുമായി ...

suresh gopi| bignewslive

സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച സംഭവം; പരാതിക്കാരിയുടെ മൊഴിയെടുക്കും, ശേഷം തുടര്‍നടപടികള്‍

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഇതിന് ശേഷം സുരേഷ് ...

mallu traveller| bignewslive

സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതി; വ്ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

കൊച്ചി: പ്രമുഖ വ്ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. 29കാരിയായ സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് വിമാനത്താവളത്തില്‍ ലുക്കൗട്ട് ...

bala| bignewslive

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് നടന്‍ ബാലയുടെ പരാതി, യൂട്യൂബര്‍ അജു അലക്സിനെതിരെ കേസെടുത്തു

സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന നടന്‍ ബാലയുടെ പരാതിയില്‍ യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസടുത്തത്. ...

vinayakan| bignewslive

സമൂഹമാധ്യമത്തിലൂടെ ഉമ്മന്‍ചാണ്ടിക്കെതിരെ അധിക്ഷേപം, പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്, വിനായകനെതിരെ കേസെടുക്കും

കൊച്ചി: അന്തരിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോഷ്യല്‍മീഡിയയിലൂടെ അധിക്ഷേപിച്ച മലയാള സിനിമാതാരം വിനയകനെതിരെ കേസെടുക്കും. വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസാണ് പരാതി നല്‍കിയിരിക്കുന്നത്. യൂത്ത് ...

പാലക്കാട് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം, വരന്റെ ബന്ധു അറസ്റ്റില്‍

പാലക്കാട് വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം, വരന്റെ ബന്ധു അറസ്റ്റില്‍

പാലക്കാട്: പാലക്കാട് പല്ലശ്ശനയില്‍ വിവാഹ ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ വരന്റെ ബന്ധു അറസ്റ്റില്‍. പല്ലശ്ശന സ്വദേശി സുഭാഷ് ആണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ...

k sudhakaran| bignewslive

‘ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാം’; കെ സുധാകരന്‍

കൊച്ചി: ആവശ്യമെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ തയ്യാറാണെന്ന് കെ സുധാകരന്‍. മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തതിന് ...

thoppi | bignewslive

കൂടുതല്‍ പരാതികള്‍, തൊപ്പിയുടെ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നടപടിയ്‌ക്കൊരുങ്ങി പോലീസ്, കുറേക്കാലമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാര്‍

വളാഞ്ചേരി: പ്രമുഖ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ യൂ ട്യൂബ് അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ നടപടിയുമായി പോലീസ്. ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ...

k sudhakaran| bignewslive

ഞാന്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരന്‍, അതുകൊണ്ട് ആരെയും ഭയമില്ല, മാധ്യമപ്രവര്‍ത്തകരോട് തുറന്നടിച്ച് കെ സുധാകരന്‍

കൊച്ചി: താന്‍ കൈക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കുന്നതിന് മുന്‍പ് മാധ്യമ ...

Page 7 of 35 1 6 7 8 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.