സ്ത്രീത്വത്തെ നിരന്തരം അപമാനിക്കൽ, രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ
കൊച്ചി: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷൻ. നടി ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമർശങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. രാഹുൽ ...










