ശബരിമല വിഷയം;സമൂഹമാധ്യമങ്ങള്‍ വഴി അക്രമത്തിന് ആഹ്വാനം ചെയ്ത 40 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു
തൃശ്ശൂര്‍: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ അക്രമത്തിന് ആഹ്വാനം ചെയ്ത് പോസ്റ്റിട്ടവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. 40 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഹൈടെക്ക് സെല്ലിന്റെയും ജില്ലാ സൈബര്‍ ...