സെന്റ് ഓഫ് പാർട്ടിക്കിടെ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസ പ്രകടനം, വിദ്യാർത്ഥികൾക്കെതിരെ കേസ്, വാഹനങ്ങൾ പിടിച്ചെടുത്തു
കൽപ്പറ്റ: വയനാട്ടിൽ കാറുകളുമായി എത്തി സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലാണ് സംഭവം. നാല് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കൽപ്പറ്റ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ ...


