Tag: car accident

ശബരിമലയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്

ശബരിമലയില്‍ നിന്ന് തിരിച്ചുവരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് അപകടം: രണ്ടു പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: ശബരിമലയില്‍ ജോലിയ്ക്ക് പോയി തിരിച്ചുവരുകയായിരുന്ന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീണു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചോടെ പത്തനംതിട്ട ...

പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

പാലക്കാട് കാര്‍ മതിലില്‍ ഇടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു

പാലക്കാട്: കൊപ്പത്ത് കാര്‍ മതിലില്‍ ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം കൊക്കൂര്‍ സ്വദേശി സജ്‌ന (43) ഭര്‍ത്താവിന്റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്. ...

death|bignewslive

കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചുകയറി അപകടം, ചികിത്സയിലായിരുന്ന മൂന്നുവയസ്സുകാരന്‍ മരിച്ചു

കൊല്ലം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. ആലുവ എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്‌സല്‍ കുഞ്ഞുമോന്റെ മകന്‍ സുഹര്‍ അഫ്‌സലാണ് മരിച്ചത്. മൂന്ന് വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ...

കുതിച്ചെത്തിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചുകയറി,  കാർഡ്രൈവർക്ക് ദാരുണാന്ത്യം, അപകടത്തിന് പിന്നാലെ ഇറങ്ങിയോടി ബസ് ജീവനക്കാർ

കുതിച്ചെത്തിയ സ്വകാര്യ ബസ് കാറിൽ ഇടിച്ചുകയറി, കാർഡ്രൈവർക്ക് ദാരുണാന്ത്യം, അപകടത്തിന് പിന്നാലെ ഇറങ്ങിയോടി ബസ് ജീവനക്കാർ

തൃശൂര്‍: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവർക്ക് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. തേലപ്പിള്ളി സ്വദേശി പെരുമ്പിള്ളി വീട്ടില്‍ നിജോ ആണ് മരിച്ചത്. കരുവന്നൂര്‍ ചെറിയപാലത്തില്‍ വച്ച് ...

baiju santhosh| bignewslive

പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു, എന്റെ കാര്‍ ആക്സിഡന്റിന്റെ സത്യാവസ്ഥ പൊതുസമൂഹം അറിഞ്ഞിരിക്കണം, പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ്

തിരുവനന്തപുരം: അടുത്തിടെയുണ്ടായ തന്റെ വാഹനാപകടത്തില്‍ പ്രതികരിച്ച് നടന്‍ ബൈജു സന്തോഷ് രംഗത്ത്. ഞായറാഴ്ചയുണ്ടായ കാര്‍ ആക്സിഡന്റിന്റെ സത്യാവസ്ഥ പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്ന് ബൈജു പറഞ്ഞു. രാജ്യത്തെ ...

car accident|bignewslive

കാര്‍ നിയന്ത്രണം വിട്ട് 15 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് അപകടം, അത്ഭുകരമായി രക്ഷപ്പെട്ട് നവദമ്പതികള്‍

കോലഞ്ചേരി: കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ക്ക് തലനാരഴിയ്ക്ക് ജീവന്‍ രക്ഷപ്പെട്ടു. ആലുവ കോമ്പാറ മീനസദനത്തില്‍ കാര്‍ത്തിക് എം. അനില്‍ (27), ഭാര്യ കൊട്ടാരക്കര ...

accident|bignewslive

മകളുടെ വിവാഹം കഴിഞ്ഞ് മടങ്ങവെ കാറപകടം, മാതാവിന് ദാരുണാന്ത്യം, ഭര്‍ത്താവിനും മകനും പരിക്ക്

പത്തനംതിട്ട: മകളുടെ വിവാഹദിനത്തില്‍ അമ്മയ്ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. പത്തനംതിട്ടയിലാണ് സംഭവം. അധ്യാപികയായ ഷീനാ ഷംസുദീന്‍ ആണ് മരിച്ചത്. എരുമേലി പാണപിലാവ് ഗവ. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ആണ് ഷീന. ...

പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ അപകടം: വീട്ടമ്മ മരിച്ചു

പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ അപകടം: വീട്ടമ്മ മരിച്ചു

തൊടുപുഴ: പെരുനാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് വീട്ടമ്മ മരിച്ചു. ബന്ധുവായ അഭിഭാഷകയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കുടയത്തൂര്‍ ശരംകുത്തി പടിപ്പുരയ്ക്കല്‍ മേരി ...

death|bignewslive

ഗൂഗിള്‍ മാപ്പ് വില്ലനായി?, കാര്‍ ആറ്റിലേക്ക് മറിഞ്ഞ് അപകടം, രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കാര്‍ ആറ്റിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കോട്ടയത്താണ് സംഭവം. മഹാരാഷ്ട്ര താനെ കല്യാണ്‍ തങ്കെവാടി പ്രീതാ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 3ല്‍ താമസിക്കുന്ന കൊട്ടാരക്കര ഓടനാവട്ടം ജി.വി. ...

accident death|bignewslive

വിദേശത്ത് പോകുന്ന മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങുംവഴി കാറപകടം, അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം, അച്ഛന് ഗുരുതര പരിക്ക്

പത്തനംതിട്ട: മകനെ വിമാനത്താവളത്തില്‍ വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയുണ്ടായ വാഹനാപകടത്തില്‍ അമ്മയ്ക്കും ബന്ധുവിനും ദാരുണാന്ത്യം. കപ്പിക്കാട്ട് വ്ലാത്തിവിളൈ വസന്തി (58), കന്യാകുമാരി മേക്കമണ്ഡപം വാത്തിക്കാട്ടു വിളൈ എസ് ...

Page 9 of 24 1 8 9 10 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.