കോഴിക്കോട് കോര്‍പ്പറേഷൻ തിരിച്ചുപിടിക്കാൻ യുഡിഎഫ്, വൻ ലീഡ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് നിലനിര്‍ത്തിക്കൊണ്ട് യുഡിഫ് ...




