2.3 കിലോമീറ്റര്‍ നീളം, 34 തൂണുകള്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
ഗാന്ധിനഗര്‍: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കേബിള്‍ പാലം 'സുദര്ശന് സേതു' ഗുജറാത്തിലെ ദ്വാരകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ...